Instant

UPI ബേസ്ഡ് ഡിജിറ്റൽ പണമിടപാടുകൾ ഏറ്റവും ഉയർന്ന ജൂൺ മാസം

2620 കോടി രൂപയുടെ ഇടപാടുകളാണ് ജൂണിൽ മാത്രം ഡിജിറ്റലായി നടന്നത്
134 കോടി ഇടപാടുകളിലൂടെയായിരുന്നു ഈ ട്രാൻസാക്ഷനുകൾ
COVID മൂലം കൂടുതൽ ആളുകൾ ഡിജിറ്റൽ പണമിടപാടുകളെ ആശ്രയിക്കുന്നവെന്ന് സൂചന
വൈറസ് വ്യാപനം ഭയന്ന് ട്രാൻസാക്ഷനുകൾ കൂടുതലും ‍ഡിജിറ്റൽ വഴിയാകുന്നു
ജൂണിലെ ട്രാൻസാക്ഷൻ ഒരു മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണ്

Tags

Leave a Reply

Back to top button
Close