UPI ഡിജിറ്റൽ പണമിടപാട് ഏറ്റവും കൂടുതൽ ജൂൺ മാസത്തിൽ, നടന്നത് 2620 കോടിയുടെ ഇടപാടുകൾ #UPItransaction

2620 കോടി രൂപയുടെ ഇടപാടുകളാണ് ജൂണിൽ മാത്രം ഡിജിറ്റലായി നടന്നത്
134 കോടി ഇടപാടുകളിലൂടെയായിരുന്നു ഈ ട്രാൻസാക്ഷനുകൾ
COVID മൂലം കൂടുതൽ ആളുകൾ ഡിജിറ്റൽ പണമിടപാടുകളെ ആശ്രയിക്കുന്നവെന്ന് സൂചന
വൈറസ് വ്യാപനം ഭയന്ന് ട്രാൻസാക്ഷനുകൾ കൂടുതലും ‍ഡിജിറ്റൽ വഴിയാകുന്നു
ജൂണിലെ ട്രാൻസാക്ഷൻ ഒരു മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണ്

Share.

Comments are closed.

Exit mobile version