International Flight Service സസ്പെന്റ് ചെയ്തത് ജൂലൈ 31 വരെ നീട്ടി #Airlines #Internationalservice

അന്താരാഷ്ട്ര യാത്രാവിമാന സർവീസ് നിരോധനം ജൂലൈ 31 വരെ നീട്ടി
എന്നാൽ ചില റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് സർവീസ് നടത്തും
‍മാർച്ച് 23 നാണ് നിരോധനം നിലവിൽ വന്നത്
ജൂൺ 26 ന് നിരോധനം ജൂലൈ 15 വരെ നീട്ടി
DGCA യാണ്  നിരോധനം ജൂലൈ 31 വരെ നീട്ടിയതായി അറിയിച്ചത്

Share.

Comments are closed.

Exit mobile version