നോർക്ക പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളിയാകും #Norka #Keralabank #Channeliam #NDPREM

നോർക്ക പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളിയാകും
NDPREM പ്രകാരമുള്ള വായ്പയ്ക്കാണ് ധാരണാപത്രം ഒപ്പുവെച്ചത്
30 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌സിഡി
കൃത്യമായ തിരിച്ചടവിന് ആദ്യ 4 വർഷം 3% പലിശ സബ്‌സിഡി
തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭക സഹായമൊരുക്കുന്നതാണ് NDPREM
വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക
ഇന്ത്യയിൽ നിന്ന് 18004253939 എന്ന നമ്പറിൽ വളിക്കാം
വിദേശത്തു നിന്നും   00918802012345 നമ്പറിൽ മിസ്ഡ് കോൾ സേവനമുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version