₹10,000 കോടി രൂപ സമാഹരിക്കാൻ Punjab National Bank
₹7,000 കോടി രൂപ ഷെയർ വിറ്റ് നേടും
ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനാണ് 10000 കോടി സമാഹരിക്കുന്നത്
Oriental Bank of Commerce & United Bank of India എന്നിവ April 1 മുതൽ PNB യിൽ ലയിച്ചിരുന്നു
ലയനത്തോടെ 11,000 ബ്രാഞ്ചുകളും, 13,000 ATMകളും ₹18 ലക്ഷം കോടി ബിസിനസ്സും ബാങ്കിനുണ്ട്
2019-20 വർഷത്തിൽ ₹16,091 കോടി രൂപ കേന്ദ്രം PNBയിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു
പിഎൻബിയിൽ സർക്കാരിന് 83.19% ഓഹരി പങ്കാളിത്തമുണ്ട്