Kerala Financial Corporation സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന Webinar ജൂലായ് 14ന്
കോവിഡ് ക്രൈസിസിൽ സ്റ്റാർട്ടപ്പുകൾക്കുളള ബിസിനസ് സാധ്യതയാണ് വിഷയം
ധനമന്ത്രി തോമസ് ഐസക്ക് സംവദിക്കും
KSIDC, KSUM, KFC പ്രതിനിധികളും സ്റ്റാർട്ടപ്പ് നിക്ഷേപകരും ഭാഗമാകും
www.kfc.org വെബ്സൈറ്റിൽ രാവിലെ 10.30 മുതൽ 12.30 വരെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും
കൂടുതൽ വിവരങ്ങൾക്ക് 9496777439 നമ്പറിൽ വിളിക്കാം.
Kerala Financial Corporation സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന Webinar ജൂലായ് 14ന്
Related Posts
Add A Comment