ലോകത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് ഇരട്ട കണ്ടെയിനർ ടണൽ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ
ഇരട്ട ഡക്കുള്ള ഗുഡ്സ് ട്രെയിൻ ഓടാൻ പാകത്തിന് ഇലക്ട്രിക് റെയിലാണ് നിർമ്മിച്ചത്
ഒന്നിന് മുകളിൽ മറ്റൊരു കണ്ടെയിനറും വഹിച്ച് 100 Km/ Hour വേഗതയിൽ ട്രെയിനുകൾക്ക് ഓടാം
Western Dedicated Freight Corridor ഹരിയാന മേഖലയിലാണ് ടണൽ പൂർത്തിയാകുന്നത്
Aravalli പർവ്വതത്തിൽ ടണൽ പൂർത്തിയായിക്കഴിഞ്ഞു, ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടക്കും
Haryanaയിലെ Mewat – Gurugram ജില്ലകളെ ബന്ധിപ്പിച്ചാണ് ടണൽ
Aravalli പർവ്വതത്തിന്റെ ദുഷ്ക്കരമായ കുത്തനെയുള്ള കയറ്റിറക്കങ്ങൾക്ക് ടണൽ പരിഹാരമാകും
D-shape ഉള്ള ടണലിന് ക്രോസ് സെക്ഷൻ ഏരിയ തന്നെ 150 square മീറ്ററുണ്ട്
ക്രോസ് സെക്ഷൻ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ ടണലാണ് ഇത്
ആദ്യത്തെ ഇലക്ട്രിഫൈഡ് ഇരട്ട കണ്ടെയിനർ ടണൽ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ
Related Posts
Add A Comment