സാറ്റലൈറ്റ് ട്രാക്കിംഗ് ഉൾപ്പെടെ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ
ടിക്കറ്റ് ബുക്ക് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഏർപ്പെടുത്തുന്നു
റിയൽ ടൈം ട്രെയിൻ ട്രാക്കിങ്ങിന് ISRO Satellite Data ബന്ധിപ്പിക്കും
ബുക്കിംഗ് പാറ്റേൺ പ്രഡിക്റ്റ് ചെയ്യുന്നതുൾപ്പെടെ ടിക്കറ്റ് ബുക്കിംഗ് IRCTC വഴി എളുപ്പമാക്കും പുതിയ സംവിധാനം
ട്രെയിനിന്റെ സ്പീഡും ലൊക്കേഷനും അപ്പപ്പോൾ സാറ്റലൈറ്റ് ഇമേജറിയിൽ ട്രാക്ക് ചെയ്യാനാകും
എത്തിച്ചരുന്ന സമയവും, ലൊക്കഷനും മറ്റും കൃത്യമായി യാത്രക്കാർക്ക് അറിയാനാകും
2,700 electric, 3,800 diesel ട്രയിനുകളിലും റെയിൽവേ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞു
6000 ട്രയിനുകളിൽ കൂടി ജിപിഎസ് സംവിധാനം ഈ വർഷം ഇൻസ്റ്റോൾ ചെയ്യും
QR കോഡ് സ്കാൻ ചെയ്യാവുന്ന തരത്തിൽ ടിക്കറ്റുകളും പരിഷ്ക്കരിക്കും
Prayagraj Junction റെയിൽവേസ്റ്റേഷനിൽ എയർപോർട്ട് മാതൃകയിൽ ചെക് ഇൻ ഇതിനകം തുടങ്ങിക്കഴിഞ്ഞു
Indian Railway അടിമുടി മാറുന്നു, സാറ്റ്ലൈറ്റ് ട്രാക്കിംഗും, ടിക്കറ്റ് ബുക്കിങ്ങിന് AI സാങ്കേതികതയും
Related Posts
Add A Comment