പ്ലാസ്റ്റിക്ക് കപ്പിന് പകരം ബിസ്ക്കറ്റ് കപ്പുമായി മധുരയിലെ ടീ ഷോപ്പ്
20 രൂപയാണ് ചോക്ലേറ്റ് ഫ്ളേവറുള്ള ബിസ്ക്കറ്റ് കപ്പിന്റെ വില
60ML ചായ 10 മിനുട്ട് വരെ ഈ കപ്പിലിരിക്കും
മധുരയിലെ Masi Street ലെ ചായക്കട R S Pathy നീൽഗിരി ചായയ്ക്ക് പ്രശസ്തമാണ്
ഒരു മാസത്തിനകം 500 ചോക്ലേറ്റ് കപ്പുകൾ ഇതോടകം വിറ്റുകഴിഞ്ഞു
പുതിയ ഫ്ലേവറിൽ ഉള്ള ബിസ്ക്കറ്റ് കപ്പുകൾ ഉടൻ വിപണിയിലിറക്കും
പ്ലാസ്റ്റിക്കിന് ബദലായുളള ഈ ഇന്നവേഷൻ മികച്ച സംരംഭക സാധ്യതയാണ്
Related Posts
Add A Comment