7 കോടി ഡോളർ ഫണ്ട് യൂറോപ്പിലെ വീഡിയോ ക്രിയേറ്റേഴ്സിന് നൽകും
ഇതാദ്യമാണ് യൂറോപ്പിലെ ക്രിയേറ്റേഴ്സിന്റെ കണ്ടന്റിന് TikTok പണം നൽകുന്നത്
പുതിയ ടാലന്റ് ആകർഷിക്കാനാണ് ഫണ്ട് നീക്കിവെക്കുന്നതെന്ന് TikTok
ഇന്ത്യയിൽ നിരോധനം വന്നതോടെ പുതിയ മാർക്കറ്റ് സാധ്യത TikTok തേടുകയാണെന്ന് സൂചന
20 കോടി ഡോളറിന്റെ ഫണ്ട് അമേരിക്കയിലെ ക്രിയേറ്റേഴ്സിനും TikTok നൽകും
എന്നാൽ TikTok നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാവുകയാണ്
സെക്യൂരിറ്റി ഭീഷണി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിൽ TikTokന് എതിരെ വികാരം ശക്തമാവുന്നത്.
Related Posts
Add A Comment