കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെ ഫണ്ട് ചെയ്യാൻ കേന്ദ്ര സർക്കാർ
11.85 കോടി രൂപ രാജ്യത്തെ അഗ്രി സ്റ്റാർട്ടപ്പുകളിൽ ഈ വർഷം ഇൻവെസ്റ്റ് ചെയ്യും
തെരഞ്ഞെടുക്കുന്ന 112 സ്റ്റാർട്ടപ്പുകൾക്കാകും ആദ്യ ഘട്ടത്തിൽ ഫണ്ട് ലഭിക്കുക
കേന്ദ്ര കൃഷിമന്ത്രി Narendra Singh Tomar പ്രഖ്യാപിച്ചതാണിത്
അഗ്രി പ്രൊസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു ആഡഡ് പ്രൊഡക്റ്റ് എന്നീ മേഖലകൾക്ക് സാധ്യത
Innovation and Agri-entrepreneurship Development Programme വഴിയാണ് ഫണ്ട് നൽകുന്നത്
ഫണ്ടിംഗിന് തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ട്രെയിനിംഗും നൽകും
24 RKVY-RAFTAAR ഉൾപ്പെടെയുള്ള അഗ്രി ബിസിനസ് ഇൻകുബേറ്റേഴ്സ് , പദ്ധതിയുടെ നോളജ് പാർട്ണർമാരാണ്
ഈ പ്രാദേശിക നോളജ് പാർട്ണർ വഴിയാകും സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുക
കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും നേരിട്ട് ഗുണം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനയുണ്ടാകും
Related Posts
Add A Comment