Appleന് തൊട്ടുപിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി Reliance . FutureBrand Index 2020 ലിസ്റ്റിൽ Appleന് പിന്നിലായി രണ്ടാം റാങ്കോടെ Reliance.

മികച്ച ഗ്രോത്തും, ഇന്നവേറ്റീവ് പ്രൊഡക്റ്റും, മികച്ച കസ്റ്റമർ സർവ്വീസും റാങ്കിങ്ങിന് സഹായിച്ചതായി FutureBrand.ഇന്ത്യയിലെ ഏറ്റവും പ്രോഫിറ്റബിൾ കമ്പനികളിലൊന്നായ റിലയൻസിന് രാജ്യമാകെ സ്വാധീനമുണ്ടെന്ന് റിപ്പോർട്ട്.

Petrochemicals businessൽ നിന്ന് റിലയൻസിന് പുതിയ ഡിജിറ്റൽ സ്പേസിലേക്ക് വളരെ വേഗം മാറാനായി.
Energy, Petrochemicals, Textiles, Natural resources, Retail, Telecommunications എന്നിവയിൽ റിലയൻസിന് ബിസിനസുണ്ട്.

ഈ ഘടകങ്ങളൊക്കെ റിലയൻസിനെ റാങ്കിങ്ങിൽ ഉയരാൻ സഹായിച്ചതായി FutureBrand.
Samsung മൂന്നാമതും Nvidia, Moutai, Nike, Microsoft, Netflix എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version