ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതിക്കും നിയന്ത്രണവുമായി കേന്ദ്രം.
Directorate General of Foreign Trade (DGFT) ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നു.
രാജ്യത്തെ 9 വാഹന നിർമ്മാതാക്കളോട് ടയർ ഇറക്കുമതി സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു.
ആഭ്യന്തര ടയർ കമ്പനികളെ ശക്തിപ്പെടുത്താനും കേന്ദ്രം ശ്രമിക്കുന്നു.
Original Equipment Manufacturers ന് (OEMs ) ഇനി ടയർ ഇറക്കുമതിക്ക് ലൈസൻസ് വേണം.
Hyundai, Bajaj, Honda, Mercedes-Benz, BMW തുടങ്ങി 9 വാഹന നിർമ്മാതാക്കളെയാണ് വിളിച്ചത്.
നിയന്ത്രിത ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ ടയറിനേയും കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു.