Suniel Shetty കൊച്ചിയിലെ ഹെൽത്ത് ടെക് സ്റ്റാർട്ടപ്പിൽ ഇൻവെസ്റ്റ് ചെയ്തു. Sajeev Nair ഫൗണ്ടറായ Vieroots ഹെൽത്ത്ടെക് കമ്പനിയിലാണ് സുനിൽ ഷെട്ടിയുടെ നിക്ഷേപം.
ആരോഗ്യം സംരംക്ഷിക്കാനുള്ള വിവിധ പ്രൊഡക്റ്റുകളാണ് Vieroots നിർമ്മിക്കുന്നത്.
V genome ടെസ്റ്റ് നടത്തി സാധ്യതയുള്ള ഹെൽത്ത് ഇഷ്യു കണ്ടെത്തുന്നതാണ് ഇതിൽ ശ്രദ്ധേയം.Vierootsന്റെ EPILIMO മൊബൈൽ ആപ്പ് , പേഴ്സണലൈസ്ഡ് ലൈഫ്സ്റ്റെലിന് സഹായിക്കും