സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി ബാഹുബലി പ്രൊഡക്ഷൻ കമ്പനി.  Podcast പ്ളാറ്റ്ഫോമായ suno india സ്റ്റാർട്ടപ്പിലാണ് arka media works നിക്ഷേപിച്ചത്.

തെലുങ്കിലെ നമ്പർ വൺ നിർമ്മാണ കമ്പനിയാണ് arka media works . 2018 സെപ്റ്റംബറിലാണ് suno indiaയുടെ തുടക്കം.

5ലക്ഷം ഓഡിയൻസാണ് suno india എന്ന സ്റ്റാർട്ടപ്പിന്റെ കരുത്ത്.  സാമൂഹിക വിഷയങ്ങളിൽ സജീവമായ ഇടപെടലാണ് suno india podcast.

തമിഴ്,തെലുങ്ക്,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സുനോ ഇന്ത്യയുടെ പോഡ്കാസ്റ്റുള്ളത്.  വിവിധ ഭാഷകളിലായി 13 podcast show സുനോ ഇന്ത്യ ചെയ്യുന്നു.

rahh എന്ന career guidance podcast ഉം suno indiaയുടേതായുണ്ട്.  ഹൈദരാബാദും ദില്ലിയും ആണ് പ്രധാന പ്രക്ഷേപണ കേന്ദ്രങ്ങൾ

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version