ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ. Highway, Defence, Port, Airport, Logistics സെക്ടറുകളിൽ നിക്ഷേപമെത്തും .
ഊർജ്ജം ഭക്ഷ്യസുരക്ഷ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. വ്യാപാര സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള Commission Meeting ലാണ് തീരുമാനം.
കോവിഡ്-19 മൂലമുളള സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സംയുക്തമായി നേരിടും. യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ കുറിച്ചും മീറ്റിംഗ് വിലയിരുത്തി.
ചരിത്രം കുറിച്ച യുഎഇ-ഇസ്രയേൽ കരാറും ചർച്ചയുടെ ഭാഗമായി. 2021ൽ അബുദാബിയിലാണ് അടുത്ത മീറ്റിങ്ങ് ചേരുന്നത്