തിരുവനന്തപുരം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് . PPP Model അനുസരിച്ച് 50 വർഷത്തേക്കാണ് വിമാനത്താവളങ്ങൾ ഓപ്പറേഷൻസിന് നൽകുന്നത്.

1070 കോടി രൂപ മുൻകൂർ നൽകുന്ന ലീസ് proposal കേന്ദ്രം അംഗീകരിച്ചു . ജയ്പൂർ,ഗുവാഹത്തി വിമാനത്താവളങ്ങളും ഈ PPP Model ൽ ഉൾപ്പെടുന്നു.

ഓഗസ്റ്റിലെ take over കോവിഡ് മൂലം നവംബർ 12നാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവുമാണ് ലക്ഷ്യമെന്ന് കേന്ദ്രം‌.

യാത്രക്കാർക്ക് ഇതിലൂടെ കൂടുതൽ കാര്യക്ഷമമായ സൗകര്യങ്ങൾ ലഭ്യമാകും.  ആദ്യഘട്ടം 12 വിമാനത്താവളങ്ങളിൽ PPP Model നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം.

എയർപോർട്ട് അതോറിറ്റിക്ക് ഇതിലൂടെ വരുമാന നേട്ടം ഉണ്ടാകും‌.  ചെറിയ വിമാനത്താവങ്ങളുടെ വികസനത്തിന് ഈ തുക ഉപയോഗിക്കുമെന്ന് AAI.

2019ലാണ് അഹമ്മദാബാദ്,മംഗലുരു,ലക്നൗ വിമാനത്താവളങ്ങൾ കൈമാറിയത്.  നിലവിൽ ആറ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ വൻകിട പോർട്ട് ഡെവലപ്പേഴ്സും ഓപ്പറേറ്റർമാരുമാണ് അദാനി ഗ്രൂപ്പ്.  logistics, agribusiness, energy sector എന്നിവയിലും അദാനി ഗ്രൂപ്പിന് ബിസിനസുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version