Vande Bharat Mission, ഫ്ളൈറ്റുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ. ഇനി യാത്രാചെലവ് യാത്രക്കാരൻ വഹിക്കണമെന്ന് വ്യോമയാനമന്ത്രാലയം.
boarding സമയത്ത് thermal screeningന് യാത്രക്കാർ വിധേയരാകണം. കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് boarding .
ഇന്ത്യയ്ക്ക് പുറത്തേക്കുളള യാത്രക്ക് കേന്ദ്ര അനുമതി ആവശ്യമാണ്. യാത്രാനുമതി ലഭ്യമാകുന്നവരുടെ വിവരങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ നൽകും.
incoming flights/ships വിവരങ്ങൾ രണ്ടുദിനം മുൻപ് ഓൺലൈനിൽ ലഭ്യമാക്കണം. യോഗ്യരായവർക്ക് പര്യാപ്തമായ വിവരങ്ങളോടെ അപ്ലൈ ചെയ്യാം.
non-scheduled commercial flightകളിലാണ് യാത്രാനുമതി ഉളളത്. ഫ്ളൈറ്റ് ജീവനക്കാർ COVID-19 negative ആയിരിക്കണം.
യാത്രക്കാരുടെ വിവരശേഖരണം നടത്തി സംസ്ഥാനങ്ങൾക്ക് കൈമാറും. 11,23,000 ഇന്ത്യാക്കാരാണ് വന്ദേഭാരത് മിഷനിലൂടെ തിരിച്ചെത്തിയത്.