യുവാക്കളിലെ സംരംഭക മികവ് ഉണരണമെന്ന് ഉപരാഷ്ട്രപതി M. Venkaiah Naidu.
‘Atmanirbhar ഭാരത് യുവ സംരംഭകരെ ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച പദ്ധതിയാണ്.
സംരംഭക-സാങ്കേതിക കഴിവുകളുടെ സംയോജനം ഉണ്ടാകണമെന്നും ഉപരാഷ്ട്രപതി.
സ്വാശ്രയശീലമുളള ഇന്ത്യക്ക് തദ്ദേശീയമായ കഴിവുകൾ വികസിപ്പിക്കണം.
ഗാന്ധിയൻ ആശയങ്ങൾ സ്വാശ്രയശീലം ഉണർത്താൻ പ്രേരകമാകുമെന്നും Venkaiah Naidu.
Sarvodaya-Antyodaya ഇവ സാമൂഹ്യ-സാമ്പത്തിക സമത്വത്തിന് അനിവാര്യമാണ്.
യുവാക്കളുടെ അന്തർലീനമായ കഴിവുകളുടെ വികാസമാണ് ഈ കാലത്തിന് വേണ്ടത്.
പുരോഗമനാത്മക മാറ്റങ്ങൾക്ക് ജനങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്.
മഹത് നേതാക്കളുടെ ജീവിതം യുവാക്കൾക്ക് പ്രേരണയാകണമെന്നും വെങ്കയ്യനായിഡു.
COVID-19 കാലത്താണ് മാനുഷികത കൂടുതൽ പ്രകടമാകേണ്ടതെന്നും ഉപരാഷ്ട്രപതി.