ലോകത്തെ ഏറ്റവും പോപ്പുലറായ ഗെയിം ആപ്പുകളിലൊന്നാണ് PUBG.
സൈബർ സുരക്ഷ മുൻനിർത്തി പബ്ജി ഉൾപ്പെടെ 118 ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.
ആപ്പുകൾ ഇൻഡ്യൻ ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
Information Technology Act Section 69A പ്രകാരമാണ് നിരോധനം.
PUBG ഭ്രമം യുവാക്കളിൽ ഭ്രാന്തമാകുന്നതായി റിപ്പോർട്ടുകളും വന്നിരുന്നു.
Baidu, Government WeChat, Smart AppLock, Carrom Friends എന്നിവയ്ക്കും നിരോധനം.
നിലവിൽ പബ്ജി കളിക്കുന്ന 33 മില്യൺ ആളുകൾ ഇന്ത്യയിലുണ്ട്.
ദക്ഷിണകൊറിയൻ കമ്പനിയുടേതാണ് പബ്ജി ഗെയിം.
ലോകത്താകമാനം 734 million download പബ്ജിക്കുണ്ട്.
UC Browser,TikTok അടക്കം 59 ആപ്പുകൾ ആദ്യഘട്ടം നിരോധിച്ചിരുന്നു.