സ്റ്റാർട്ടപ്പ്- MSME സംരംഭങ്ങൾക്ക് 15 ഇന്നവേഷൻ ചലഞ്ചുമായി കേന്ദ്രം.
ഓരോ വിഭാഗത്തിലേയും മികച്ച സൊല്യൂഷനുകൾക്ക് 50 ലക്ഷം രൂപ വീതം ഗ്രാന്റ്.
ആത്മനിർഭർ ഭാരതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
നീതി ആയോഗിന്റെ Atal Innovation മിഷനിൽ പെടുത്തിയാണ് പ്രഖ്യാപനം.
ഓരോ ചലഞ്ചിനും രണ്ട് വിജയികൾ വീതം ഉണ്ടാകും.
മൂന്ന് ഘട്ടങ്ങളിലായാണ് 50 ലക്ഷം രൂപ അനുവദിക്കുക.
റിസർച്ച് ഘട്ടത്തിലുളള പദ്ധതികളും പ്രോട്ടോടൈപ്പും സ്വീകരിക്കും.
9-12 മാസം വരെയാണ് പ്രോട്ടോടൈപ്പ് രൂപീകരണത്തിന് നൽകുക.
ISRO, നാല് മന്ത്രാലയങ്ങൾ ഇവയാണ് 15 ചാലഞ്ചുകൾ കണ്ടെത്തിയത്.
ഡിഫൻസ്,ആരോഗ്യ-കുടുംബക്ഷേമം, ഫുഡ് പ്രൊസസിംഗ്, അർബൻ മേഖലകളിലാണ് ചാലഞ്ച്.
രാജ്യത്ത് സംരംഭകത്വവും സ്വാശ്രയശീലവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.