കോവിഡ്-19 അടിയന്തര ധനസഹായം കിട്ടിയതിൽ കേരളവും.
309.97 കോടി രൂപയാണ് കേന്ദ്ര പാക്കേജായി കേരളത്തിന് ലഭിച്ചത്.
393.82 കോടി രൂപ ലഭിച്ച മഹാരാഷ്ട്രയാണ് ധനസഹായത്തിൽ ഒന്നാമത്.
ഉത്തർപ്രദേശിന് പാക്കേജിൽ കിട്ടിയത് 334.01 കോടി രൂപയാണ് .
4256.79 കോടി രൂപ കോവിഡ് പാക്കേജായി ആകെ അനുവദിച്ചതായി കേന്ദ്രം.
കോവിഡിൽ ആരോഗ്യ പശ്ചാത്തല സൗകര്യവികസനത്തിനാണ് തുക അനുവദിച്ചത്.
കേസുകളുടെയും പകർച്ചാസ്വഭാവത്തിന്റെയപം അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്.
മഹാരാഷ്ട്ര,ആന്ധ്ര,തമിഴ്നാട്,കർണാടക,ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കേസുകളിൽ മുന്നിൽ.
കുടുംബ-ആരോഗ്യമന്ത്രി Ashwini Kumar Choubey ലോക്സഭയിൽ അറിയിച്ചതാണിത്.