ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങി

ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങി
Income Details നൽകി Home Loan പുനക്രമീകരിക്കാൻ എലിജിബിലിറ്റി പരിശോധിക്കാം
Housing, Vehicle, Education, Personnel ലോണുകൾ പുന:പരിശോധിക്കാം
വായ്പ അക്കൗണ്ട് നമ്പർ നൽകി OTP വെരിഫിക്കേഷൻ പൂർത്തിയാക്കണം
യോഗ്യരായവർക്ക് ലഭിക്കുന്ന റഫറൻസ് നമ്പറിന് 30 ദിവസത്തെ സാധുത ഉണ്ടാകും
അന്തിമ നടപടികൾ ബാങ്ക് ബ്രാഞ്ചുകളിൽ രേഖകൾ നൽകി പൂർത്തിയാക്കാം
കോവിഡിന് മുൻപുളളതിനേക്കാൾ വരുമാനം ഉണ്ടെങ്കിൽ പുനക്രമീകരണം സാധ്യമാകില്ല
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമോ വരുമാന നഷ്ടമോ ഉണ്ടായെങ്കിൽ രേഖപ്പെടുത്തണം
രണ്ട് വർഷം വരെ മൊറട്ടോറിയമോ ലോൺ കാലാവധി നീട്ടുന്നതോ ആവശ്യപ്പെടാം
ടോപ്പ് അപ്പ് ഹോം ലോണുകളും അനുവദനീയമായിരിക്കും
പുനക്രമീകരണം ചെയ്യുന്നവരിൽ നിന്ന് 0.35 ശതമാനം അധിക നിരക്ക് ഈടാക്കും
https://bank.sbi/ അഥവാ https://sbi.co.in എന്ന പോർട്ടലിലാണ് Log-in ചെയ്യേണ്ടത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version