Global Business Operations സെന്റർ ഇന്ത്യയിൽ തുറന്ന് IKEA Retail

Global Business Operations സെന്റർ ഇന്ത്യയിൽ തുറന്ന് IKEA Retail
ബംഗലുരുവിൽ Karle സ്പെഷ്യൽ ഇക്കണോമിക് സോണിലാണ് ഗ്ലോബൽ ഓഫീസ് ആരംഭിച്ചത്
റീട്ടെയ്ൽ വിപണി എന്നനിലയിൽ ഇന്ത്യ ലോകോത്തര ശക്തിയാണെന്ന് IKEA
പോളണ്ട്, ചൈന,യുഎസ് എന്നിവിടങ്ങളിൽ IKEA Global Business Operations സെന്ററുകൾ ഉണ്ട്
ഇന്ത്യയിലെ ആദ്യ IKEA സ്റ്റോർ ഹൈദരാബാദിൽ 2018ലാണ് തുടങ്ങിയത്
മുംബൈ, പൂനെ എന്നിവിടങ്ങളിൾ പ്രധാന ഓൺലൈൻ വിപണന കേന്ദ്രങ്ങളാണ്
രാജ്യത്തെ രണ്ടാമത്തെ IKEA സ്റ്റോർ മുംബൈയിൽ നിർമാണഘട്ടത്തിലാണ്
ഇന്ത്യയിൽ പ്രാഥമികമായി 100 മില്യൺ ഉപഭോക്താക്കളെയാണ് IKEA ലക്ഷ്യമിടുന്നത്
സ്വീഡനിലെ നെതർലെന്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് IKEA
ഫർണിച്ചർ, ഗൃഹോപകരണ റീട്ടെയ്ൽ രംഗത്തെ അതികായൻമാരാണ് IKEA

Share.

Comments are closed.

Exit mobile version