Airtel സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിൽ Kerala സ്റ്റാർട്ടപ്പും.

Airtel സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിൽ Kerala സ്റ്റാർട്ടപ്പും
തിരുവനന്തപുരത്തെ Waybeo സ്റ്റാർട്ടപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്
Waybeo സ്റ്റാർട്ടപ്പിൽ 10% സ്ട്രാറ്റെജിക് സ്റ്റേക്ക് എയർടെൽ സ്വന്തമാക്കി
ടെലിഫോണിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമാണ് Waybeo നൽകുക
കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുളള ക്ലൗഡ് അനലിറ്റിക്സ് സ്റ്റാർട്ടപ്പാണ് Waybeo
Waybeo ടെക്നോളജി സൊലൂഷൻസ് സ്ഥാപിക്കപ്പെട്ടത് 2011ലാണ്
രാജ്യത്തെ പബ്ലിക് ക്ലൗഡ് സർവീസ് മാർക്കറ്റ് വൻ കുതിപ്പാണ് നടത്തുന്നത്
2024ൽ പബ്ലിക് ക്ലൗഡ് സർവീസ് മാർക്കറ്റ് 7.1 ബില്യൺ ഡോളർ വളർച്ചയിലെത്തും
ഡിജിറ്റൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് ഉത്തേജനം പകരുകയാണ് ലക്ഷ്യമെന്ന് Airtel
ആക്സിലറേറ്റർ പ്രോഗ്രാമിൽ എയർടെൽ തെരഞ്ഞെടുക്കുന്ന അഞ്ചാമത്തെ സ്റ്റാർട്ടപ്പാണിത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version