COVID കഴിഞ്ഞാലും Work From Home തുടരാൻ കമ്പനികൾക്ക് താൽപര്യം|

COVID കഴിഞ്ഞാലും Work From Home തുടരാൻ കമ്പനികൾക്ക് താൽപര്യം
ഇന്ത്യയിൽ 61% കമ്പനികളും വർക്ക് ഫ്രം ഹോം തുടരുമെന്ന് സർവേ
കോവിഡ് കാരണം രാജ്യത്തെ 93% കമ്പനികളും  Work Arrangement സ്വീകരിച്ചിരുന്നു
ജീവനക്കാരെ പ്രചോദിപ്പിക്കാൻ 63% കമ്പനികൾ നിരന്തരം വീഡിയോകോൾ നടത്തുന്നു
48% കമ്പനികളും റിക്രൂട്ട്മെന്റ് Online അഭിമുഖത്തിലൂടെയാക്കി
Work From Home പ്രൊഡക്ടിവിറ്റിയെ ബാധിച്ചതായി 14% എംപ്ളോയർമാർ
50% ജീവനക്കാരുടെയും പ്രഥമ പരിഗണന ജോലിയും കരിയർ വികസനവും
മികച്ച ശമ്പളം പുതിയ work place തേടാൻ 47% പേരേയും പ്രേരിപ്പിക്കുന്നു
തൊഴിൽ പരിചയവും കഴിവുമുളളവരുടെ അഭാവമുണ്ടെന്ന് 52% കമ്പനികൾ
ഏഷ്യയിലെ 60% കമ്പനികളും വർക്ക് ഫ്രം ഹോം തുടരാൻ താല്പര്യപ്പെടുന്നു
കോവിഡ് ബിസിനസിനെ ബാധിച്ചുവെന്ന് ഏഷ്യയിലെ 98% കമ്പനികളും പറയുന്നു
11ഏഷ്യൻ രാജ്യങ്ങളും മാർക്കറ്റുകളും ആണ് സർവേക്ക് വിധേയമാക്കിയത്
RGF ഇന്റർനാഷണൽ റിക്രൂട്ട്മെന്റിന്റെ ടാലന്റ് ഇൻ ഏഷ്യ -2020 സർവേ ഫലങ്ങളാണിത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version