Covid വ്യാപനത്തെ തുടർന്ന് രാജ്യത്തെ Real Estate രംഗത്തെ പ്രതിസന്ധി രൂക്ഷം
Real Estate മേഖലയിൽ കടുത്ത മാന്ദ്യം തുടരുമെന്ന് സർവ്വേ റിപ്പോർട്ട്
ഇതോടെ 2020-21 സാമ്പത്തിക വർഷത്തിൽ റിയൽ എസ്റ്റേറ്റ് ഡിമാൻഡിൽ വൻ ഇടിവ്
50-70% വരെ ഇടിവ് പ്രതീക്ഷിക്കാമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി CRISIL
ഇടത്തര-ചെറുകിട റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ മാന്ദ്യം ബാധിച്ചു
പ്രോപ്പർട്ടിയുടെ ആകെ വിലയിൽ 5-15% വരെ ഇടിവ് ബാധിക്കാമെന്ന് CRISIL
200 ശതമാനത്തോളം ഫണ്ടിംഗ് ഗ്യാപ് ചെറുകിട-ഇടത്തരം നിർമാതാക്കൾക്കുണ്ടാകും
മാർച്ച് 2020 പ്രകാരം കടം അടക്കം മൊത്ത ആസ്തി അനുപാതം 75%
നിലവിലെ സാഹചര്യത്തിൽ വായ്പയെടുക്കാനോ മൂലധന വർധനവോ സാധ്യമാകില്ല
വൻകിട കമ്പനികളോട് ഒപ്പം പ്രവർത്തിക്കാൻ ഇടത്തരക്കാർ നിർബന്ധിതരാകും: റിപ്പോർട്ട്
Covid വ്യാപനത്തെ തുടർന്ന് രാജ്യത്തെ Real Estate രംഗത്തെ പ്രതിസന്ധി രൂക്ഷം
Related Posts
Add A Comment