ലോകസമാധാനത്തിനും ദാരിദ്ര്യം അകറ്റാനും ഐഡിയ ക്യാംപയിനുമായി Hyundai #World#Peace#Poverty#Channeliam

ദാരിദ്ര്യം അകറ്റൂ, ലോകം മുഴുവൻ സമാധാനം വരട്ടെ..ഐഡിയ ക്യാംപയിനുമായി Hyundai UNDPയുമായി കൈകോർത്താണ് Hyundai Motors ക്യാംപയിന് തുടക്കമിടുന്നത്
For Tomorrow എന്ന ആഗോളപദ്ധതിയിൽ ഹ്യുണ്ടായ് UNDP യുമായി സഹകരിക്കും
ക്രൗഡ് സോഴ്സിംഗ്, ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോമാണ് for Tomorrow Sustainable cities and communities എന്ന തീമിൽ ആശയങ്ങൾ അവതരിപ്പിക്കാം യുഎൻ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്നതാണ് ക്യാംപയിൻ @forTomorrow2030 എന്ന ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് പദ്ധതിയുടെ പ്രചാരണം ഒക്ടോബർ മുതലാണ് തീമനുസരിച്ചുളള ആശയ-നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗ്രാസ്റൂട്ട് ലെവലിൽ വികസനം കൊണ്ടുവരാവുന്ന പ്രൊപ്പോസലുകളാണ് പരിഗണിക്കുക ഇന്ത്യയിൽ അടൽ ഇന്നവേഷൻ മിഷനുമായി ചേർന്നാണ് UNDP ലാബ് പ്രവർത്തനം പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക വെല്ലുവിളികളെ നേരിടാൻ പദ്ധതി ഗുണമാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version