മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ, Treo ഇനി തെലങ്കാനയിലും.                             #mahindra #channeliam

മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ, Treo ഇനി തെലങ്കാനയിലും
2.7 ലക്ഷം രൂപയാണ് ട്രിയോയുടെ എക്‌സ്‌ഷോറൂം വില
ട്രിയോയുടെ റണ്ണിങ് കോസ്റ്റ് കിലോമീറ്ററിന് 50 പൈസ മാത്രമെന്ന് കമ്പനി
55 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രിയോക്ക് കഴിയും
ഒരൊറ്റ ചാർജിങ്ങിൽ 130 കിലോമീറ്റർ വരെ യാത്ര സാധ്യമാകും
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഗിയർ‌ലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷൻ-ഫ്രീ സവിശേഷതകളുമുണ്ട്
പോർട്ടബിൾ ചാർജർ ഉപയോഗിച്ച് എവിടെ നിന്നും ചാർജ്ജ് ചെയ്യാം
ട്രിയോയ്ക്ക് 3 വർഷം ( 80,000 കിലോമീറ്റർ ) സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കും
2 വർഷം (1 ലക്ഷം കിലോമീറ്റർ) എക്സ്റ്റെൻഡഡ് വാറണ്ടിയും ലഭ്യമാകും
ഇന്ധന ചെലവിനത്തിൽ 45,000 രൂപ വാർഷികലാഭം ഉണ്ടാകുമെന്നും മഹീന്ദ്ര
ഇന്ത്യയിലെ 400 നഗരങ്ങളിലായി 5000ത്തോളം ട്രിയോ സർവീസ് കേന്ദ്രങ്ങളും വരും

Share.

Comments are closed.

Exit mobile version