മൈക്രോസോഫ്റ്റ്  AI for Earth പ്രോഗ്രാം പാരിസ്ഥിതിക ഗവേഷണ പ്രോജക്ടുകൾ തേടുന്നു.#AI #Channeliam

ഭൂമിയുടെ നിലനിൽപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ പ്രോജക്റ്റുണ്ടോ?
AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇവയിൽ പദ്ധതികൾ തേടി Microsoft
മൈക്രോസോഫ്റ്റിന്റെ  AI for Earth പ്രോഗ്രാം പ്രോജക്ടുകൾ തേടുന്നു
പാരിസ്ഥിതിക ഗവേഷണങ്ങൾക്കായുളള  പ്രോജക്ടിന് ഗ്രാന്റ് നൽകും
5,000 -100,000 ഡോളർ വരെ ലഭിക്കുന്ന ഗ്രാന്റിന് അപേക്ഷിക്കാം
നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയും പദ്ധതിയിൽ പങ്കാളിയാണ്
ഭൂമിയെ കുറിച്ച് വിപുലമായ ഡാറ്റ വിവിധ രീതിയിൽ ലഭിക്കുന്നുണ്ട്
സാറ്റ്ലൈറ്റ് ഇമേജിംഗ്, എൻ‌വയോൺ‌മെന്റ് DNA ഇവയെല്ലാം ഡാറ്റ നൽകുന്നു
AI എക്യുപ്മെന്റുകൾ ഉപയോഗിച്ച് ഈ ഡാറ്റ അനൈലൈസ് ചെയ്യുന്ന പ്രോജക്ടുകളാണ് ആവശ്യം
ജൈവ വൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം ഇവയാണ് പ്രോജക്ടുകൾക്ക് അടിസ്ഥാനം
ഒക്ടോബർ 21 ആണ് പ്രൊപ്പോസലുകൾ സമർപ്പിക്കാനുളള അവസാന തീയതി
സെപ്റ്റംബർ 30നും ഒക്ടോബർ ആറിനും പ്രോജക്ട് സംബന്ധിച്ച് വെബിനാർ ഉണ്ടായിരിക്കും
സംശയനിവാരണത്തിന് AI for Earth Innovation FAQ പരിശോധിക്കാം
grantsinfo@ngs.org  എന്ന ഐഡിയിൽ മെയിൽ ചെയ്യാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version