Investment നേടുന്നതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മികവ്
2016 മുതൽ 2020 ആദ്യ ക്വാർട്ടർ വരെ 63 ബില്യൺ ഡോളർ നിക്ഷേപം വന്നു
ഫുഡ്, എഡ്യുടെക്, ഇ-കൊമേഴ്‌സ്, ടെക് സ്റ്റാർട്ടപ്പുകളെല്ലാം നേട്ടമുണ്ടാക്കുന്നു
2019ൽ മാത്രം 1854 ഡീലുകളിലൂടെ 20ബില്യൺ ഡോളർ നിക്ഷേപം ലഭിച്ചു
Paytm, ബൈജൂസ്, Swiggy, സൊമാറ്റോ, OYO, എന്നീ സ്റ്റാർട്ടപ്പുകളെല്ലാം അതിവേഗം വളരുന്നു
Paytm-3.5Bn, OYO-3.2Bn, Ola 3.2Bn, ബൈജൂസ് 2.1Bn ഡോളറും നിക്ഷേപം നേടി
Snapdeal 1.8 ബില്യൺ ഡോളറും Swiggy 1.64 ബില്യൺ ഡോളറും നേടിയിട്ടുണ്ട്
35 യൂണികോൺ കമ്പനികളോടെ ലോകത്തെ മൂന്നാമത്തെ വലിയ ടെക് സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ