ലോക്ക് ഡൗണിൽ രാജ്യത്ത് ഏറ്റവും വളർന്ന സെഗ്മെന്റുകളിൽ Online-grocery മുന്നിൽ
ഓൺലൈൻ ഗ്രോസറി വ്യാപാരം 73% ആണ് കൊറോണ ലോക്ഡൗണിൽ വളർന്നത്
2020 അവസാനത്തോടെ Online ഗ്രോസറി 3 ബില്യൺ ഡോളർ വളർച്ച നേടുമെന്ന് പ്രതീക്ഷ
2024ൽ 18.2 ബില്യൺ ഡോളറിന്റെ വളർച്ചയാണ് ഇ-ഗ്രോസറിയിൽ പ്രതീക്ഷിക്കുന്നത്
പച്ചക്കറി-പഴ വിപണിയിൽ 144% വളർച്ച ലോക്ഡൗൺ സമയത്ത് രേഖപ്പെടുത്തി
FMCG വിപണിയിൽ 150 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്
റിലയൻസ് ജിയോമാർട്ട്, Flipkart, Amazon എന്നിവയെല്ലാം നേട്ടമുണ്ടാക്കി
ഗ്രോസ് മർക്കൻഡൈസ് വാല്യുവിൽ 2.6 മടങ്ങ് വളർച്ച പ്രതീക്ഷിക്കുന്നു
2019നെ അപേക്ഷിച്ച് 70% വളർച്ചയാണ് GMVയിൽ കണക്കാക്കുന്നത്
കോവിഡിലെ സാമൂഹിക നിയന്ത്രണമാണ് ഓൺലൈൻ വിപണിയെ ഇത്ര സ്വാധീനിച്ചത്
Related Posts
Add A Comment