ഒരു മാസത്തിനുളളിൽ ഏറ്റവുമധികം പാസ്സഞ്ചർ കോച്ചുകൾ നിർമിച്ച് Indian Railway
152 LHB പാസ്സഞ്ചർ കോച്ചുകളാണ് കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി നിർമിച്ചത്
2020-21സാമ്പത്തിക വർഷത്തെ മികച്ച നേട്ടമാണ് സെപ്റ്റംബറിൽ കൈവരിച്ചത്
2000ത്തിലാണ് ജർമ്മൻ സങ്കേതികത്വത്തിലെ LHB കോച്ചുകൾ ഇന്ത്യൻ റെയിൽവ സ്വന്തമാക്കുന്നത്
കൂടിയ വേഗതയും കാരിയിംഗ് കപ്പാസിറ്റിയുമാണ് LHB കോച്ചുകളുടെ പ്രത്യേകത
ലൈറ്റ് വെയ്റ്റ് കോച്ചുകൾ ആന്റി ക്ലൈമ്പിങ്ങ് കപ്പാസിറ്റി ഉളളവയാണ്
100% മെയ്ക്ക് ഇൻ ഇന്ത്യയിൽ LHB കോച്ച് നിർമിച്ചത് 2017 മുതലാണ്
2021 സാമ്പത്തിക വർഷം ഇതുവരെ 921 LHB കോച്ചുകൾ കപൂർത്തലയിൽ നിർമ്മിച്ചു
ലോക്ക്ഡൗൺ ആയിരുന്ന ഏപ്രിലിൽ രണ്ടു കോച്ചുകൾ മാത്രമാണ് നിർമ്മിക്കാനായത്
Indian Railway, ഒരു മാസത്തിനുളളിൽ 152 LHB പാസ്സഞ്ചർ കോച്ചുകൾ നിർമ്മിച്ചു
Related Posts
Add A Comment