ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത Mobile ഗെയിം Among Us
2020 3rd Quarter കണക്കിൽ ഒന്നാമതാണ് ഈ multiplayer ഗെയിം
ഓഗസ്റ്റ്-സെപ്റ്റംബർ സമയത്ത് 85 മില്യൺ ഡൗൺലോഡ്സാണ് Among Us നേടിയത്
സാധാരണ സമയത്തേക്കാൾ 13 ഇരട്ടി ഡൗൺലോഡ്സാണ് Among Us സ്വന്തമാക്കിയത്
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും Among Us മുൻപിലെത്തി
ഓവറോൾ ഡൗൺലോഡ്സിൽ Scribble Rider രണ്ടാമത്
ഓവറോൾ ഡൗൺലോഡിൽ PUBG Mobile പത്താം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു
ഇന്ത്യയിലെ നിരോധനമാണ് പബ്ജിക്ക് തിരിച്ചടിയായത്
ആകെ ഡൗൺലോഡിൽ 24% പബ്ജിക്ക് ഇന്ത്യയിലുണ്ടായിരുന്നത്
മൊബൈൽ ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നവരിൽ YoY കണക്കിൽ 28% വർദ്ധന
അവസാന ക്വാർട്ടറിൽ ആകെ ഡൗൺലോഡ് കണക്ക് 14.2 ബില്യൺ വരും
ഗൂഗിൾ പ്ലേസ്റ്റോറാണ് ഡൗൺലോഡ്സിൽ മുന്നിൽ, 36.8% വർദ്ധന
മൊബൈൽ ആപ്പ് സ്റ്റോർ മാർക്കറ്റിംഗ് ഇന്റലിജൻസ് സെൻസർ ടവറിന്റെ ഡാറ്റ ആണിത്