എട്ട് വർഷത്തിനിടയിലെ അതിവേഗ വികാസവുമായി ഇന്ത്യയിലെ ഫാക്ടറികൾ
കോവിഡ് നിയന്ത്രണ ഇളവ് 2012നു ശേഷമുളള ഉയർന്ന നിലവാരത്തിലെത്തിച്ചു
ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിലെത്തി ഫാക്ടറി പ്രൊഡക്ഷൻ
ഇന്ത്യയിലെ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 56.8 എന്ന സൂചികയിലെത്തി
ഓഗസ്റ്റിൽ 52 ആയിരുന്നു മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ്
ഏപ്രിലിൽ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 27.4 ആയിരുന്നു
ലോക്ക്ഡൗണിനു ശേഷമുളള 50 നു മുകളിലെ ഉയർച്ച വികാസത്തെ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ
ബിസിനസ് ഒപ്റ്റിമിസം 2016ന് ശേഷമുളള മികച്ച നിലവാരത്തിലെത്തിയെന്നും സർവേ
6 മാസത്തെ ഇടിവിന് ശേഷം കയറ്റുമതിയിലും ആശാവഹമായ പുരോഗതിയുണ്ടായി
ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഇക്കോണമി 23.9% ചുരുങ്ങി
ഫാക്ടറി പ്രവർത്തനത്തിൽ IHS Markit ന്റെ അവലോകന സർവേയിലെ വിവരങ്ങളാണിത്
Factory Production, ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിൽ
Related Posts
Add A Comment