Walt Disney Company ഏഷ്യാ-പസഫിക് പ്രസിഡന്റ്  ഉദയ്ശങ്കർ ഇനി ഇൻവെസ്റ്ററാകും
ഡിസ്നി ഏഷ്യാ-പസഫിക് പ്രസിഡന്റ് സ്ഥാനവും Star & Disney India ചെയർമാൻ സ്ഥാനവും രാജിവെക്കും
Hotstar- Star OTT പ്ലാറ്റ്ഫോമിന്  നേതൃത്വം നൽകിയത് ഉദയ്ശങ്കറാണ്
മുൻപ് 21st Century Fox ഏഷ്യ പ്രസിഡന്റ്, Star India  CEO,  ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു
2007ൽ സ്റ്റാർ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്ത് ഏഷ്യയിലെ വൻ മാധ്യമകമ്പനിയാക്കി
ഇന്ത്യയിലെ ആദ്യ 24 Hour ന്യൂസ് ചാനൽ സ്റ്റാർ ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചു
ESPN- Star Sports സംയുക്ത കൂട്ടുകെട്ടും ഉദയ്ശങ്കറിന്റെ പ്രയത്നഫലമാണ്
TV Today ഗ്രൂപ്പിന്റെ എഡിറ്റർ, ന്യൂസ് ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട്
2000ത്തിൽ  Aaj Tak, 2003 ൽ Headlines Today ഇവയ്ക്കും തുടക്കം കുറിച്ചു
ഒന്നരപതിറ്റാണ്ട് മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉദയ്ശങ്കർ
ഉദയ്ശങ്കറിന്റെ പിൻഗാമി മൂന്ന് മാസത്തിനുളളിലെന്ന് Walt Disney

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version