സ്റ്റാർട്ടപ്പുകൾക്കായി സോഷ്യൽ വെൻച്വർ ഫണ്ട് സമാഹരണവുമായി FICCI
FICCI for Start-ups ഇനിഷ്യേറ്റീവിന് കീഴിൽ സ്റ്റാർട്ടപ്പുകൾക്ക് വിവിധ സേവനം നൽകും
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് സഹായമാണ് വെൻച്വർ ഫണ്ട് ലക്ഷ്യമിടുന്നത്
Indian Angel Network, FICCI എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക
ഇന്ത്യൻ ഇക്കോണമിയെ ഊർജ്ജസ്വലമാക്കാൻ യുവസംരംഭകരെ പിന്തുണയ്ക്കും
ഫിക്കി സ്റ്റാർട്ടപ്പ് മെമ്പേഴ്സിനാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക
സ്റ്റാർട്ടപ്പുകൾക്ക് ഫ്രീ മെമ്പർഷിപ്പ് നേടാൻ ഡിസംബർ 31വരെ സമയമുണ്ട്
മെമ്പർഷിപ്പ് ഇപ്പോൾ നേടിയാൽ ഒരു വർഷം ബെനിഫിഷ്യൽ പാക്കേജ് ഫ്രീയാണ്
2007 മുതൽ 1000ത്തോളം സ്റ്റാർട്ടപ്പുകൾക്ക് ഫിക്കിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്
125 കോടിയോളം രൂപ സ്റ്റാർട്ടപ്പുകൾക്ക് ബെനിഫിഷ്യൽ പാക്കേജ് നൽകി
ആഗോളവിപണിയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് കടക്കാൻ FICCI അവസരമൊരുക്കുന്നു
നൂറിലധികം കമ്പനികളെ യുഎസ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മാർക്കറ്റിലെത്തിച്ചു
140,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞു
ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായാണ് ഇന്ത്യയെ പരിഗണിക്കുന്നത്
Related Posts
Add A Comment