ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റിയായി വീണ്ടും Oxford
തുടർച്ചയായ അഞ്ചാം വർഷമാണ് Oxford യൂണിവേഴ്സിറ്റി ഈ നേട്ടം കരസ്ഥമാക്കുന്നത്
യുഎസിലെ Stanford, Harvard യൂണിവേഴ്സിറ്റികൾ രണ്ടും മൂന്നും സ്ഥാനത്ത്
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി 2014ന് ശേഷമുളള താഴ്ന്ന റാങ്കിൽ, ആറാം സ്ഥാനത്ത്
ആദ്യമായി ടോപ്പ് ടെന്നിലെ എട്ട് സ്ഥാനങ്ങളിലും യുഎസ് യൂണിവേഴ്സിറ്റികൾ
ഏഷ്യയിൽ നിന്ന് ടോപ്പ് 20 ലിസ്റ്റിൽ ഇടം നേടി ചൈനയിലെ Tsinghua University
ടോപ്പ് 100 ഗ്ലോബൽ യൂണിവേഴ്സിറ്റികളിൽ ആറെണ്ണം ചൈനീസ് യൂണിവേഴ്സിറ്റികൾ
ഗവേഷണത്തിൽ യുഎസ് യൂണിവേഴ്സിറ്റികളെ വെല്ലുന്ന മികവുമായി ചൈന
42 യൂണിവേഴ്സിറ്റികൾ ലോകനിലവാരത്തിലാക്കാൻ ചൈനയുടെ ഡബിൾ ഫസ്റ്റ്ക്ലാസ് പ്രോഗ്രാം
93 രാജ്യങ്ങളിൽ നിന്ന് 1500 സ്ഥാപനങ്ങൾ ഇത്തവണ റാങ്കിങ്ങിന്റെ ഭാഗമായി
അധ്യയനം, ഗവേഷണം, അക്കാഡമിക് സൈറ്റേഷൻസ്, ഇന്റർനാഷണൽ ഔട്ട്ലുക്ക്, വരുമാനം..
ഇവയെല്ലാമാണ് Times Higher എഡ്യുക്കേഷൻ റാങ്കിങ്ങിന് മാനദണ്ഡമായത്
Related Posts
Add A Comment