ഓഹരി വിൽപ്പനയിലൂടെ 1750 കോടി സമാഹരിക്കാൻ കല്യാൺ ജൂവലേഴ്സ്
വിപണിയിൽ ലിസ്റ്റ് ചെയ്യാൻ Kalyan Jewellersന് SEBIയുടെ അംഗീകാരമായി
1,750 കോടി രൂപ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ സമാഹരിക്കും
1000 കോടി രൂപ പുതിയ ഓഹരികളുടെ വിൽപനയിലൂടെ ലക്ഷ്യമിടുന്നു
750 കോടി രൂപ Offer for Sale ( OFS) വഴി സമാഹരിക്കും
പ്രമോട്ടർ T S Kalyanaraman 250 കോടി രൂപയുടെ ഷെയർ വിറ്റഴിച്ചേക്കും
Highdell Investment Ltd 500 കോടി രൂപയുടെ ഷെയർ OFS വഴി വിൽക്കും
ഓഗസ്റ്റിലാണ് IPO നടപടികൾ കല്യാൺ ജൂവലേഴ്സ് ആരംഭിച്ചത്
Axis Capital, Citigroup Global Markets India, ICICI Securities, SBI Capital Markets
എന്നിവയാണ് കല്യാൺ ജൂവലേഴ്സിന് വേണ്ടി IPO നയിക്കുക