Covid-19 പ്രതിരോധത്തിന് വികസ്വര രാജ്യങ്ങൾക്ക് ലോകബാങ്കിന്റെ സഹായം
വികസ്വരരാജ്യങ്ങൾക്ക് 12 ബില്ല്യൺ ഡോളർ ആണ് ലോകബാങ്ക് നൽകുന്നത്
Covid-19 വാക്സിൻ, ടെസ്റ്റ്, ട്രീറ്റ്മെന്റ് ഇവയ്ക്കായാണ് സഹായം നൽകുന്നത്
ഒരു ബില്യൺ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് ലക്ഷ്യമിടുന്നു
ലോകബാങ്കിന്റെ 160 ബില്യൺ ഡോളർ ഗ്രൂപ്പ് പാക്കേജിന്റെ ഭാഗമാണ് സഹായം ലോകബാങ്കിന്റെ എമർജൻസി റെസ്പോൺസ് പ്രോഗ്രാം 111 രാജ്യങ്ങളിൽ ലഭിച്ചു

ധാരാവിയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ലോകബാങ്ക് മുൻപ് പ്രശംസിച്ചിരുന്നു

Share.

Comments are closed.

Exit mobile version