സംരംഭകർക്കും ചെറുപ്പക്കാർക്കും ഇനി Signature Prepaid Debit Card
Walrus സ്റ്റാർട്ടപ്പാണ് യൂസേഴ്സിന്റെ സിഗ്നേച്ചർ പതിഞ്ഞ കാർഡ് അവതരിപ്പിക്കുന്നത്
കസ്റ്റമൈസ്ഡ് സിഗ്നേച്ചർ കാർഡ് അവതരിപ്പിച്ച ആദ്യ Neobank ആണ് Walrus
RBL Bank ആണ് Mastercard സഹായത്തോടെ കാർഡ് അവതരിപ്പിക്കുന്നത്
Retail store, online, Flipkart, Amazon എന്നീ പർച്ചേസുകൾക്ക് കാർഡ് ഉപയോഗിക്കാം
ഇടപാടുകൾ ട്രാക്ക് ചെയ്യാനും ഉപയോഗിക്കാത്തപ്പോൾ ലോക്ക് ചെയ്യാനുമാകും
Swipe-to-Pay ഫീച്ചറും സിഗ്നേച്ചർ പ്രീപെയ്ഡ് ഓപ്ഷനും കാർഡിലുണ്ട്
Walrus യൂസേഴ്സിന് Club Walrus എന്ന നെറ്റ് വർക്കിലേക്കും പ്രവേശനമുണ്ടാകും
സംരംഭകത്വം, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയ്ക്ക് Club Walrus സപ്പോർട്ട് ചെയ്യുന്നു
കൗമാരക്കാരെ ലക്ഷ്യമിട്ട് 2019ലാണ് ബംഗലുരു ആസ്ഥാനമായി Walrus സ്ഥാപിച്ചത്
Signature Prepaid Debit Card, സംരംഭകർക്കും ചെറുപ്പക്കാർക്കും ഇനി സിഗ്നേച്ചർ പതിഞ്ഞ കാർഡ്
Related Posts
Add A Comment