മുംബൈയിലെ ആർട്ടിസാൻ ബേക്കറി ഭീമൻ 15 നഗരങ്ങളിലേക്ക് കൂടി വരുന്നു
2021ഓടെ 50 സ്റ്റോറുകൾ കൂടി തുടങ്ങാനാണ് The Baker’s Dozen പദ്ധതിയിടുന്നത്
കൊച്ചി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് 2021 ഓടെ Baker’s Dozen എത്തും
ജീവനക്കാരുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കാനും Baker’s Dozen തീരുമാനിച്ചു
വിൽപ്പനയിൽ 30 കോടി രൂപയാണ് അടുത്ത വർഷത്തോടെ പ്രതീക്ഷിക്കുന്നത്
Direct to customer മാർക്കറ്റിംഗും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വിപുലമാക്കുന്നതും ലക്ഷ്യം
D2C സ്റ്റോർ പരീക്ഷണം മുംബൈ, പൂനെ, ബംഗലുരു, ഡൽഹി എന്നിവിടങ്ങളിൽ തുടങ്ങി
300% വളർച്ചയാണ് കഴിഞ്ഞ ആറു മാസത്തിനുളളിൽ Baker’s Dozen നേടിയത്
2012 ൽ നാല് ബേക്കേഴ്സ് ചേർന്നാണ് മുംബൈയിൽ Baker’s Dozen തുടക്കമിട്ടത്
2019ൽ അഹമ്മദാബാദ് ആസ്ഥാനമായി Baker’s Dozen ബേക്കിംഗ് ഫാക്ടറിയും തുടങ്ങി
മുംബൈയിലെ ബേക്കറി ഭീമൻ The Baker’s Dozen കൊച്ചി ഉൾപ്പടെ 15 നഗരങ്ങളിലേക്ക്
Related Posts
Add A Comment