ഇന്ത്യൻ ആപ്പുകളെ പ്രമോട്ട് ചെയ്യാൻ Atmanirbhar Apps
ഷോർട്ട് വീഡിയോ ആപ്പ് Mitron ആണ് Atmanirbhar Apps അവതരിപ്പിച്ചത്
ഗൂഗിൾ പ്ലേ സ്റ്റോറിലെ ഇന്ത്യൻ ആപ്പുകൾ കണ്ടെത്താൻ പോർട്ടലായി പ്രവർത്തിക്കും
രജിസ്ട്രേഷൻ ആവശ്യമില്ല, ഡൗൺലോഡ് ചെയ്താൽ ഇന്ത്യൻ ആപ്പുകളുടെ വിവരം നൽകും
ബിസിനസ്,ഷോപ്പിംഗ്, ഗെയിംസ്, ന്യൂസ്, എന്റർടെയ്ൻമെന്റ് തുടങ്ങിയവ ലഭ്യമാകും
12MB സൈസ് ഉളള ആപ്പിൽ 100-ഓളം ഇന്ത്യൻ ആപ്പുകളാണ് ലിസ്റ്റ് ചെയ്തിട്ടുളളത്
ആപ്പ് സൈസും എത്ര പേർ ഡൗൺലോഡ് ചെയ്തുവെന്നതും ആത്മനിർഭർ നൽകും
DigiLocker, ആരോഗ്യസേതു, UMANG, പിഎംഒ ഇന്ത്യ, BHIM UPI തുടങ്ങിയ ലഭ്യമാണ്
500-ഓളം പുതിയ ആപ്പുകൾ കൂടി ഈ വർഷം ഉൾക്കൊളളിക്കുമെന്ന് നിർമാതാക്കൾ
Google Playയിൽ നിന്ന് ഫ്രീ ആയി Atmanirbhar Apps ഡൗൺലോഡ് ചെയ്യാം
ഇന്ത്യൻ ആപ്പുകളെ പ്രമോട്ട് ചെയ്യാൻ Atmanirbhar Apps അവതരിപ്പിച്ച് Mitron
By News Desk1 Min Read
Related Posts
Add A Comment