സൗദിയിൽ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം നേടി Reliance Retail
സൗദി അറേബ്യയിലെ Public Investment Fund ആണ് നിക്ഷേപം നടത്തിയത്
2.04% ഓഹരിയാണ് റിലയൻസ് റീട്ടെയ്ൽ വെൻച്വേഴ്സ് ലിമിറ്റഡിൽ PIF നേടുക
RRVL പ്രീ – മണി ഇക്വിറ്റി വാല്യു 4.587 ലക്ഷം കോടി രൂപയാണ്
1.5 ബില്യൺ ഡോളർ നിക്ഷേപിച്ച് 2.32% ഓഹരി Jio പ്ലാറ്റ്ഫോമിൽ PIF നേടിയിരുന്നു
സൗദി അറേബ്യയുടെ സോവ്റിൻ ഫണ്ടായാണ് PIF അറിയപ്പെടുന്നത്
സൗദി രാജവംശത്തിന് കീഴിലാണ് Public Investment Fund പ്രവർത്തിക്കുന്നത്
ദ്രുതഗതിയിൽ വളരുന്ന റിലയൻസ് റീട്ടെയ്ൽ സെക്ടറിൽ നിക്ഷേപം പെരുകുകയാണ്
10.52% ഓഹരികൾ നൽകി 47,265 കോടി രൂപ നിക്ഷേപം RRVL ഇതുവരെ നേടിയിട്ടുണ്ട്
ലോകത്തെ ഏറ്റവും പവർഫുള്ളായ കമ്പനികളാണ് ഇതുവരെ നിക്ഷേപം നടത്തിയത്
12,000ത്തോളം സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയ്ൽ റെവന്യു 41,100 കോടി രൂപയാണ്
GDPയുടെ 10% സംഭാവന ചെയ്യുന്ന ഇന്ത്യൻ റീട്ടെയ്ൽ സെക്ടറും അനുനിമിഷം വളരുകയാണ്
Related Posts
Add A Comment