Universal Sportsbiz Pvt. Ltd കമ്പനിയിൽ സ്ട്രാറ്റെജിക് ഇൻവെസ്റ്ററായി Flipkart
ബംഗലുരു ആസ്ഥനമായ ഫാഷൻ ബ്രാൻഡ് കമ്പനിയാണ് USPL
ഫ്ലിപ്കാർട്ട് നിക്ഷേപം എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല
Series F ഫണ്ടിങ്ങ് റൗണ്ടിലാണ് ഫ്ലിപ്കാർട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്
യൂത്ത് ഫോക്കസ്ഡ് ബ്രാൻഡായ USPL ഇനി ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കും
7.8% ഓഹരി പങ്കാളിത്തം അടുത്തിടെ ആദിത്യ ബിർള ഫാഷനിൽ ഫ്ലിപ്കാർട്ട് നേടിയിരുന്നു
Arvind Youth Brandsന്റെ 27% ഓഹരിയും ഫ്ലിപ്കാർട്ട് ഈ വർഷം സ്വന്തമാക്കി
33.4 മില്യൺ ഡോളർ ഫണ്ട് USPL, Series F റൗണ്ടിൽ സമാഹരിച്ചു കഴിഞ്ഞു
2015ൽ സ്ഥാപിതമായ USPLന്റെ YoY ഗ്രോത്ത് റേറ്റ് 40-50% ആണ്
Wrogn എന്ന മെൻസ് കാഷ്വൽവെയർ ഈ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ബ്രാൻഡാണ്
ഇന്ത്യയിൽ 100 ഓളം നഗരങ്ങളിലായി 750 ഓഫ് ലൈൻ റീട്ടെയ്ൽ സ്റ്റോറുകളാണുളളത്
Flipkart കൂടാതെ Myntra പ്ലാറ്റ്ഫോമിലും ഇനി USPL ബ്രാൻഡ് വിപണനം നടത്തും
സച്ചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും USPL ബ്രാൻഡ് പ്രമോട്ടേഴ്സ് ആയിരുന്നു