ഇലക്ട്രിഫൈയിംഗ് എക്സ്പീരിയൻസുമായി Teslaയുടെ സ്വന്തം Tequila
ഇലക്ട്രിക് കാർ നിർമാതാവായ ടെസ് ലയുടെ Tequila ബ്രാൻഡ് അവതരിപ്പിച്ചു
ഓൺലൈനിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കുളളിൽ Tesla Tequila ഔട്ട് ഓഫ് സ്റ്റോക്കായി
250 ഡോളറായിരുന്നു ടെസ് ല വെബ്സൈറ്റിൽ അവതരിപ്പിച്ച Tequila യുടെ വില
ഡ്രൈ ഫ്രൂട്ട്, വാനില, കറുവപ്പട്ട, കുരുമുളക് ചേരുവകളാണ് പുതിയ Tesla Tequila യിലുളളത്
2018 ഏപ്രിൽ 1നുളള ട്വീറ്റിലാണ് Elon Musk ആദ്യമായി “Teslaquila”യെ കുറിച്ച് പറഞ്ഞത്
2018ൽ  ബ്രാൻഡ് പുറത്തിറക്കാനുളള ശ്രമം മെക്സിക്കൻ Tequila  നിർമാതാക്കൾ എതിർത്തു
മെക്സിക്കോയിലെ Tequila Regulatory Council ബ്രാൻഡ് നെയിമിലും സംശയമുന്നയിച്ചു
Teslaquila എന്ന ബ്രാൻഡ് നെയിം മാറ്റിയതിനെ തുടർന്നാണ് ഒടുവിൽ അനുമതി ലഭിച്ചത്
റഗുലേറ്ററി കൗൺസിലിന്റെ അനുമതിയോടെ Nosotros Tequilaയാണ് ബ്രാൻഡ് നിർമിച്ചിരിക്കുന്നത്
തെരഞ്ഞെടുത്ത അമേരിക്കൻ‍ നഗരങ്ങളിൽ മാത്രമാണ് Tesla Tequila ലഭ്യമാകുക
ന്യൂയോർക്ക്, കലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ലഭ്യമാണ്
മുൻപും ലിമിറ്റഡ് സെയിൽ പ്രോഡക്ടുകളുമായി Tesla  ഓൺലൈൻ വിൽപന നടത്തിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version