രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ പ്രോപ്പർട്ടി ഡീലുമായി Embassy REIT | Top Real Estate Deal

രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ പ്രോപ്പർട്ടി ഡീലുമായി Embassy REIT
ബെംഗളൂരുവിലെ Embassy TechVillage 1.3 ബില്യൺ ഡോളറിന് ഏറ്റെടുത്തു
ഓഫീസ് സ്പെയ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ബ്രാൻഡായി Embassy Reit
എംബസി റീറ്റിന്റെ കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ ഇതോടെ 28% ഉയർന്നു
കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ മൊത്തം 42.4 msf ആയി
ഇന്ത്യയിലെ ആദ്യ പബ്ലിക് ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് Embassy Reit
84 acre വരുന്ന ലാർജ് സ്കെയിൽ ബിസിനസ് പാർക്കാണ് ETV
JP Morgan, Cisco, Sony, Flipkart തുടങ്ങിയ കമ്പനികൾ ഇവിടെയാണ്
വാടകയുടെ 88% ഈ മൾട്ടിനാഷണൽ കമ്പനികളിൽ നിന്നാണ് ലഭിക്കുന്നത്
വില്ലേജ് കാമ്പസിലെ 518-keys Hilton hotelsലും ഡീലിൽ ഉൾപ്പെടുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version