Edtech platform Udemy raises $50 million from global edtech and growth funds

50 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ച് എഡ്യുടെക് സ്റ്റാർട്ടപ്പ് Udemy‌‌
ഇന്റർനാഷണൽ എഡ്യുടെക്, ഗ്രോത്ത് ഫണ്ടുകളിൽ നിന്നാണ് സമാഹരണം
Learn Capital ഉൾപ്പെടെയുളള ഗ്രോത്ത് ഫണ്ടുകളാണ് Udemy‌‌ യെ പിന്തുണച്ചത്
3.25 ബില്യൺ ഡോളറാണ് Pre-money വാല്യുവേഷനിൽ Udemy‌‌ നേടിയത്
ലോക്ക്ഡൗൺ കാലഘട്ടത്തിൽ Udemy  പ്ലാറ്റ്ഫോമുകൾ വൻ വളർച്ച നേടി
Udemy പ്ലാറ്റ്‌ഫോമിൽ കോഴ്‌സ് എൻറോൾമെന്റ്  425 ശതമാനത്തിലധികം വർദ്ധിച്ചു
നിലവിൽ ആഗോളതലത്തിൽ 400 ദശലക്ഷത്തിലധികമാണ് കോഴ്‌സ് എൻറോൾമെന്റ്
ഇക്കാലയളവിൽ Udemy for Business ഉപയോഗിക്കുന്നത് 90% ഉയർന്നു
ഇൻസ്ട്രക്ടർമാർ കോഴ്‌സ് സൃഷ്ടിക്കുന്നതിലും 55% വർദ്ധനവാണുണ്ടായത്
ലോകത്താകമാനം 35 ദശലക്ഷം വിദ്യാർത്ഥികൾ Udemy‌‌ യൂസേഴ്സാണ്
1,30,000 കോഴ്‌സുകളും 57,000 ഇൻസ്ട്രക്ടർമാരും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്
യുഎസിലെ San Francisco ആസ്ഥാനമായാണ് Udemy‌‌ പ്രവർത്തിക്കുന്നത്

Share.

Comments are closed.

Exit mobile version