2021 ജനുവരിയിൽ E-scooter അവതരിപ്പിക്കാനൊരുങ്ങി Ola
ഇന്ത്യയിലും യൂറോപ്പിലുമാണ് ഇ-സ്കൂട്ടർ വിപണിയിലെത്തിക്കുക
നെതർലണ്ട്സിലാണ് ആദ്യ Ola ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുന്നത്
ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്കൂട്ടറുകളുടെ വിൽപ്പന ലക്ഷ്യമിടുന്നു
ഇന്ത്യയിൽ ഏറ്റവും വലിയ ഇ-സ്കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്
Atmanirbhar Bharat പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിക്കും
2 ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള പ്ലാന്റാണ് Ola ലക്ഷ്യമിടുന്നത്
Ola Electric മെയ് മാസത്തിലാണ് ഡച്ച് കമ്പനിയായ Etergo BV ഏറ്റെടുത്തത്
ഇ-സ്കൂട്ടർ, ഡിസൈനിലും എഞ്ചിനിയറിംഗിലും പ്രഗത്ഭരാണ് Etergo
Etergo വികസിപ്പിച്ച ‘AppScooter’ ഉയർന്ന ഊർജ്ജമുളള ബാറ്ററിയിലൂടെ ശ്രദ്ധ നേടി
240 km ദൂരം വരെ ഓടാൻ കെൽപ്പുളള ബാറ്ററികളായിരുന്നു ഇത്
ആംസ്റ്റർഡാം ആസ്ഥാനമായ Etergo 2014ലാണ് പ്രവർത്തനം തുടങ്ങിയത്
Related Posts
Add A Comment