രാജ്യത്തുടനീളം 12 ലക്ഷം വയർലെസ് ATM സ്ഥാപിക്കാനൊരുങ്ങി സ്റ്റാർട്ട്-അപ്പ്
മുംബൈയിലെ ഫിൻ‌ടെക് സ്റ്റാർട്ട്അപ്പ് Mahagram ആണ് ATM സ്ഥാപിക്കുക
കിരാന ഷോപ്പുകൾക്കും മറ്റ് റീട്ടെയിൽ സ്റ്റോറുകൾക്കും ATM ചെയിൻ ഗുണം ചെയ്യും
2021 മാർച്ചോടെ 12 ലക്ഷം വയർലെസ് Bharat ATM ആണ് സ്ഥാപിക്കുക
റൂറൽ ബാങ്കിങ്ങ് പ്ലാറ്റ്ഫോം Bharat ATM കഴിഞ്ഞ മാസമാണ് Mahagram അവതരിപ്പിച്ചത്
Bharat ATM ഇതിനകം രാജ്യത്ത് 1.5 ലക്ഷം മൈക്രോ ATM ഇൻസ്റ്റോൾ ചെയ്ത് കഴിഞ്ഞു
കാർഡ് പേയ്‌മെന്റിനായി 20,000 വയർലെസ് ATM ഇതിൽ ഉൾപ്പെടുന്നു
Bharat ATM വഴി പ്രതിമാസം ഒരാൾ എട്ട്  ഇടപാടുകൾ വരെ നടത്തുന്നുവെന്ന് Mahagram
കോവിഡ് കാലത്ത് ബിസിനസ് 300% വളർച്ച നേടിയതായും ഫിൻടെക് സ്റ്റാർട്ടപ്പ്
ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് Mahagram കൂടുതൽ ബിസിനസും നടത്തുന്നത്
ഡൽഹി, യു.പി, ബിഹാർ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ Bharat ATMകളുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version